
അബ്ദുൽ റഹീമിന് ഒടുവിൽ നീതിയാകുന്നു; പട്ടയം നൽകുന്നത് വേഗത്തിലാക്കാൻ ഇടപെട്ട് റവന്യൂമന്ത്രി
ഭിന്നശേഷിക്കാരനായ അബ്ദുൽ റഹീമിന് ഒടുവിൽ നീതിയാകുന്നു; പട്ടയം നൽകുന്നത് വേഗത്തിലാക്കാൻ നിർദേശം നൽകി റവന്യൂമന്ത്രി എ.പി.അനിൽകുമാർ; ഏഷ്യാനെറ്റ് ന്യൂസ് നൽകിയ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി