ഇസ്രായേലിൽ രാഷ്ട്രീയ അനിശ്ചിതത്വം: അധികാരം ആർക്ക്? മുന്നിലുള്ളത് 4 വഴികൾ! Israel Election Updates

Share this Video

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വീണ്ടും കടുത്ത രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ വക്കിലാണ് ഇസ്രായേൽ. ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് ആഴ്ചകളോ ഒരുപക്ഷേ മാസങ്ങളോ നീളുന്ന ഭരണ സ്തംഭനാവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നത്.

Related Video