
ഗണേഷ്‌കുമാറും സുകുമാരൻ നായരും പരസ്പരം പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്: കെ ജി ജ്യോതിർഘോഷ്
മേശയ്ക്ക് അടിയിലേക്ക് കുനിഞ്ഞിരിക്കുമ്പോൾ ഭക്തിയാദരവോടെ നിൽക്കേണ്ടി വരുന്നത് രാഷ്ട്രീയ ജീർണതയാണ്, ഗാന്ധിയും നെഹ്‌റുവും ശ്രീ നാരായണ ഗുരുവും മന്നവും ജീർണ നേതാക്കളുടെ കയ്യിലെ ആയുധങ്ങൾ ആണ്: കെ ജി ജ്യോതിർഘോഷ്