BJPക്ക് സാധ്യതയുള്ള തൃപ്പൂണിത്തുറ ട്വന്‍റി 20ക്ക് നല്‍കിയത് സിപിഎമ്മുമായി ഡീല്‍ ഉള്ളതിനാല്‍: കെ ബാബു

Share this Video

എം ലിജു തൃപ്പൂണിത്തുറയുമായി ബന്ധമുള്ള ആളല്ല, അതുകൊണ്ടാണ് ദീപക് ജോയ്‍യുടെ പേര് നിര്‍ദേശിച്ചത്; ബിജെപിക്ക് സാധ്യതയുള്ള തൃപ്പൂണിത്തുറ ട്വന്‍റി 20ക്ക് നല്‍കിയത് സിപിഎമ്മുമായി ഡീല്‍ ഉള്ളതിനാലാണെന്നും കെ ബാബുK Liju | K Babu | Thrippunithura | Election manifesto | Kerala Assembly Election | LDF | UDF

Related Video