
K M എബ്രഹാം സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാമനായാണ് പ്രവര്‍ത്തിക്കുന്നത്: ബി അശോക് IAS
കിഫ്ബി സര്‍ക്കാരിനേക്കാൾ ശക്തമായ സ്ഥാപനമായി മാറി, ഏതൊരു വകുപ്പിനേക്കാളും വലുതാണ് കിഫ്ബിയുടെ ധനവിനിയോഗം, ഭരണഘടന ബാഹ്യ അധികാര കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു: ബി അശോക് IASB Ashok IAS | Kerala government | Indian Administrative Service