
എക്സിറ്റ് പോൾ പ്രവചനവും ഞങ്ങളുടെ കണക്കും ശരിയാകും, ബാക്കി ചർച്ചയെല്ലാം 4 ന് ശേഷം: കെ.മുരളീധരൻ
എക്സിറ്റ് പോൾ പ്രവചനങ്ങളും പാർട്ടിയുടെ കണക്കും ശരിയാകും, ആര് മുഖ്യമന്ത്രിയാകുമെന്ന് മെയ് 4ന് ശേഷം തീരുമാനിക്കാം: കെ.മുരളീധരൻ K Muraleedharan | Exit Poll | Kerala Legislative Assembly Election 2026 | CPM | BJP | Congress | LDF | UDF | NDA | Assembly election 2026 | Politics