ട്രെയിനിന് പിന്നാലെ ഓടിട്ട് കാര്യമില്ല, ട്രെയിൻ വൈകാൻ കാരണം പ്രതികൂല കാലാവസ്ഥ: കെ മുരളീധരൻ

Share this Video

ട്രെയിനിന് പിന്നാലെ ഓടിട്ട് കാര്യമില്ല, ട്രെയിൻ സ്റ്റോപ്പിലെത്തിയിട്ടേ ഇറങ്ങാൻ കഴിയൂ, ട്രെയിൻ വൈകാൻ കാരണം പ്രതികൂല കാലാവസ്ഥ; കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ ഹൈക്കമാൻഡ് തീരുമാനം പറയുമെന്നും കെ മുരളീധരൻ

Add Asianetnews as a Preferred SourcegooglePreferred

Related Video