ഷാനവാസ് പാദൂരല്ല, മഞ്ചേശ്വരത്ത് LDF സ്ഥാനാര്‍ത്ഥി കെ ആര്‍ ജയാനന്ദ

Share this Video

മഞ്ചേശ്വരത്ത് LDF സ്ഥാനാര്‍ത്ഥി കെ ആര്‍ ജയാനന്ദ; CPM കാസര്‍കോട് ജില്ല കമ്മിറ്റി യോഗത്തിലാണ് തീരുമാനം, ആദ്യം പരിഗണിച്ച ഷാനവാസ് പാദൂരിനെ ഒഴിവാക്കിയാണ് പുതിയ തീരുമാനംKerala Assembly Election2026 | LDF | CPM

Related Video