കടയ്ക്കാവൂർ ബിജുകുമാർ കൊലപാതകം; മൂന്ന് പ്രതികളെയും പൊലീസ് പിടികൂടി, തെളിവെടുപ്പ് നടത്തി
കടയ്ക്കാവൂരിലെ ബിജുകുമാർ കൊലപാതകത്തിൽ മൂന്ന് പ്രതികളെയും പൊലീസ് പിടികൂടി, മദ്യപിക്കുന്നതിനിടയിൽ ഉണ്ടായ തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം