
കടത്തനാട് ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ്; ഇടപാടുകാർക്ക് നൽകാനുള്ളത് കോടികൾ
കോൺഗ്രസിന്റെ നേതൃത്വത്തിൽ 13 വര്‍ഷം മുൻപ് തുടങ്ങിയ കടത്തനാട് ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഇടപാടുകാർക്ക് നൽകാനുള്ളത് കോടികൾ, തട്ടിപ്പ് കണ്ടെത്തിയത് സഹകരണ വകുപ്പ്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക