സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ ജപ്തി ഭീഷണിയിൽ കടുമേനി കോട്ടക്കുന്ന് ഉന്നതി നിവാസികൾ

Share this Video

'പൈസ തിരിച്ചടച്ചില്ലെങ്കിൽ ഇറക്കിവിടും എന്ന് പറഞ്ഞു, പൈസ അടച്ചതിന് പാസ്ബുക്ക് ഒന്നും തരുന്നില്ല'; കടുമേനി കോട്ടക്കുന്ന് ഉന്നതിയിൽ കൂടുതൽ കുടുംബങ്ങൾ ജപ്തി ഭീഷണിയിൽ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ ലോൺ നടപടികൾ സുതാര്യമല്ലെന്ന് ആക്ഷേപം

Related Video