കാലടി സർവകലാശാലയിലെ പ്രതിഷേധം;വിസിയുടെ പരാതിക്ക് പിന്നാലെ നാല് SFI പ്രവർത്തകർ അറസ്റ്റിൽ

Share this Video

കാലടി സർവകലാശാലയിലെ പ്രതിഷേധം; വിസിയുടെ പരാതിക്ക് പിന്നാലെ നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ, പൊലീസും സർക്കാരും വേട്ടയാടുകയാണെന്ന് ആരോപിച്ച് പഠിപ്പ് മുടക്കി സമരം ചെയ്യാൻ SFI

Related Video