
കളമശ്ശേരി സ്പായിലെ കൂട്ട ബലാത്സംഗ കേസ്: പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും
കളമശ്ശേരി സ്പായിലെ കൂട്ട ബലാത്സംഗ കേസിൽ രണ്ട് പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും, മുഖ്യപ്രതി ശരണ്യയെ ഉടൻ കസ്റ്റഡിയിൽ വാങ്ങും, പരാതിക്കാരിയുടെ മൊഴിയെടുക്കാനുള്ള ശ്രമം തുടരുന്നു Ernakulam | SPA | Sexual assault case | Crime news | Kerala Police