
കേരള സർവകലാശാലയുടെ ഭൂമി കയ്യേറിയെന്ന പരാതി; സർവേ നടപടികൾ ഇന്ന് പൂർത്തിയാകും
കേരള സർവകലാശാലയുടെ ഭൂമി കയ്യേറിയെന്ന പരാതിയിൽ സർവേ നടപടികൾ ഇന്ന് പൂർത്തിയാകും, പഴയ എകെജി സെന്‍ററിനോട് ചേർന്നുള്ള സർവകലാശാലയുടെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി University of Kerala | AKG Centre | Encroached Land | High court