മദ്യപാനത്തിനിടെ തര്‍ക്കം; വയോധികനെ കുത്തിപ്പരിക്കേല്‍പ്പിച്ച രണ്ടുപേര്‍ പിടിയില്‍

Share this Video

തിരുവനന്തപുരം കല്ലമ്പലത്ത് മദ്യപാനത്തിന് ഇടയില്‍ ഉണ്ടായ തര്‍ക്കത്തിനെ തുടര്‍ന്ന് വയോധികനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍ Thiruvananthapuram | Police | Kallambalam

Related Video