
അനിശ്ചിതത്വം ഒഴിഞ്ഞു;ബ്ലാസ്റ്റേഴ്സിന് കലൂർ സ്റ്റേഡിയം അനുവദിച്ച് സർക്കാർ,ടിക്കറ്റ് വിൽപ്പന ആരംഭിച്ചു
ഐഎസ്എൽ പുതിയ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങളുടെ അനിശ്ചിതത്വം അവസാനിച്ചു; ബ്ലാസ്റ്റേഴ്സിന് കലൂർ സ്റ്റേഡിയം അനുവദിച്ച് ഉത്തരവിറക്കി, മത്സരത്തിന് മൂന്നര ലക്ഷം രൂപ വാടക നിരക്കിലാണ് സ്റ്റേഡിയം അനുവദിച്ചത് ISL | Kerala Blasters | Kochi