കരിപ്പൂരില്‍ സ്വര്‍ണ്ണ കവര്‍ച്ചാ സംഘത്തിലെ 13പേര്‍ പിടിയില്‍

Share this Video

കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്യാന്‍ പദ്ധതിയിട്ട സംഘം പിടിയില്‍. 13 അംഗ സംഘത്തില്‍ കര്‍ണാടക സ്വദേശികളും

Related Video