
'കേരളത്തിന്റെ റെയിൽവേ വികസനത്തിന് തുരങ്കം വെച്ച് കർണാടക ലോബിക്കായുള്ള നീക്കം'
'പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനം പിൻവലിച്ചില്ലെങ്കിൽ സമരം ശക്തമാക്കും, കേരളത്തിന്റെ റെയിൽവേ വികസനത്തിന് തുരങ്കം വെച്ച് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കർണാടക ലോബിക്കായുള്ള നീക്കമാണിത്'; റെയിൽവേ ഡിവിഷൻ വിഭജനത്തിൽ പ്രതിഷേധം ദില്ലിയിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്