കുമ്മാട്ടികൾ വരുന്നു....കിഴക്കുംപാട്ടുകര വടക്കുംമുറി കുമ്മാട്ടി സംഘത്തിൻ്റെ ഒരുക്കങ്ങൾ കാണാം

Share this Video

തൃശൂർ ദേശങ്ങളിൽ കുമ്മാട്ടികൾ ഒരുങ്ങുന്നു; അയോധ്യ ശ്രീരാമൻ്റെ പ്രതിഷ്‌ഠയുടെ മുഖം , അഘോരി ശിവൻ മുഖം തുടങ്ങി പുതിയ മുഖങ്ങൾ ഒരുക്കി കിഴക്കുംപാട്ടുകര വടക്കുംമുറി കുമ്മാട്ടി സംഘം

Related Video