കര്‍ണാടകയിൽ പഴയ തര്‍ക്കം ഒത്തുതീര്‍പ്പാക്കുന്നതിനിടെ 19 കാരൻ കുത്തേറ്റ് മരിച്ചു

Share this Video

കര്‍ണാടകയിലെ മാണ്ഡ്യയിൽ പഴയ തര്‍ക്കം ഒത്തുതീര്‍പ്പാക്കുന്നതിനിടെ 19 കാരൻ കുത്തേറ്റ് മരിച്ചു; സുഹൃത്തുക്കളായ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്, കൊല്ലപ്പെട്ടത് ഗുണ്ട പ്രവര്‍ത്തനത്തിന് പൊലീസ് നാട് കടത്തിയ യുവാവ്Karnataka | Murder case | Crime news

Related Video