മുൻ വൈരാഗ്യം; ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു, പ്രതിയായ കാസര്‍കോട് സ്വദേശി പിടിയിൽ

Share this Video

മുൻ വൈരാഗ്യം; ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു, കൊലപ്പെട്ടത് സക്കീര്‍, സംഭവം ചടയമംഗലത്ത് പ്രതിയായ കാസര്‍കോട് സ്വദേശി ഇര്‍ഷാദിനെ പിടികൂടിയത് തിരുവനന്തപുരം മണ്ണന്തലയിൽ നിന്ന്Chadayamangalam | Muder case | Kerala Police

Related Video