
കരുവന്നൂർ സഹകരണ ബാങ്ക് കേസുമായി ബന്ധപ്പെട്ട അന്വേഷണം; ഇഡിക്കെതിരെ രൂക്ഷമായ വിമർശനവുമായി പിണറായി
കരുവന്നൂർ സഹകരണ ബാങ്ക് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇഡിക്കെതിരെ രൂക്ഷമായ വിമർശനവുമായി പ്രതിപക്ഷ നേതാവ്, രാഷ്ട്രീയ കാളി കളിച്ചെന്നായിരുന്നു പിണറായിയുടെ പ്രതികരണംPinarayi Vijayan | Karuvannur cooperative bank Case