
കളിക്കുന്നതിനിടെ പാമ്പ് കടിയേറ്റ് ചികിത്സയിലിരുന്ന നാലരവയസുകാരിക്ക് ദാരുണാന്ത്യം
കാസർഗോഡ് മുറ്റത്ത് കളിക്കുന്നതിനിടെ പാമ്പ് കടിയേറ്റ് ചികിത്സയിലിരുന്ന നാലരവയസുകാരി ഋതു ചന്ദ്രയ്ക്ക് ദാരുണാന്ത്യം; മുർഖൻ പാമ്പിന്റെ കടിയേറ്റാണ് മരണം Kasaragod | Snake Bite | Rithu