കെ സിക്ക് പരാതിയില്ല, പക്ഷെ കേസ് തുടരും; സൈബർ ആക്രമണ പരാതിയിൽ ഉറച്ച് ജോൺസൺ എബ്രഹാം

Share this Video

പരാതിയിൽ നിന്നും പിന്നോട്ടില്ലെന്ന് ജോൺസൺ എബ്രഹാം; സൈബർ ആക്രമണ കേസിൽ പരാതി ഇല്ലെന്ന് കെ സി വേണുഗോപാൽ, കേസ് എടുക്കുന്നതിൽ പൊലീസിന് ആശയകുഴപ്പം

Related Video