
വിലങ്ങാട് ദുരിതബാധിതര്‍ക്ക് കെസിബിസിയുടെ കൈത്താങ്ങ്; 70 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി
കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് കെസിബിസിയുടെ സഹായം. 70 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. കാര്യമായ സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്ന് ദുരതബാധിതര്‍
Add Asianetnews as a Preferred Source
