ഒളിച്ചോടുന്നത് നാണക്കേട്, അതിനാൽ കൊന്നു; കേദൻ കൊലപാതകത്തിൽ ‍‌‌‍ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Share this Video

കേദൻ അ​ഗർവാളിൻ്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതിശ്രുത വധുവും കാമുകനും ആസൂത്രണം തുടങ്ങിയത് 6 മാസം മുന്നേ; ഒളിച്ചോടുന്നത് നാണക്കേട് അതിനാൽ ട്രക്കിംഗിനിടെ തള്ളിയിട്ട് കൊന്നു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video