
കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് രണ്ടാഴ്ചയ്ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം
കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് രണ്ടാഴ്ചയ്ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം; 14 കേസുകളിൽ നിന്നായി 8 കിലോ സ്വർണമാണ് പിടികൂടിയത്, അറസ്റ്റിലായത് ഒമ്പത് പേർ Kerala Airport | Customs Seized Gold