
പതിനൊന്നര വർഷത്തിന് ശേഷം വിചാരണ;നിയമസഭ കയ്യാങ്കളി കേസ്, വിചാരണ നവംബർ 3 ന് തുടങ്ങും
നിയമസഭ കയ്യാങ്കളി കേസിൻ്റ വിചാരണ നവംബർ 3 ന് തുടങ്ങും; കേസിലെ ഒന്നാം സാക്ഷിയും നിയമസഭ സെക്രട്ടറിയുമായിരുന്ന ശാർങധരനെ വിസ്‌തരിക്കും Kerala Assembly Rucks Case | CPM | Congress