അനാഥ മൃതദേഹങ്ങൾ‌ ചുടുകാട്ടിലെത്തിച്ച് അന്ത്യ കർമ്മങ്ങൾ നടത്തി യാത്രയാക്കാൻ ഇനി സന്തോഷില്ല...

Share this Video

ആരുമില്ലാത്തവരെ യാത്രയാക്കാൻ ഇനി സന്തോഷില്ല... ആരും ഏറ്റെടുക്കാനില്ലാതിരുന്ന മൃതദേഹങ്ങൾ‌ ചുമന്ന് ചുടുകാട്ടിലെത്തിച്ച് അന്ത്യ കർമ്മങ്ങൾ നടത്തിയിരുന്ന സന്തോഷിന്റെ ജീവിതം ഏഷ്യാനെറ്റ് ന്യൂസിന്റെ കണ്ണാടി അടയാളപ്പെടുത്തിയിരുന്നു Kollam | Santhosh who used to perform the last rites passed away

Related Video