
അതിശക്തമായ പോരാട്ടത്തിന് തിരുവനന്തപുരം; തെക്കൻ കേരളം ഇത്തവണ ആർക്കൊപ്പം?
ആന്റണി രാജുവിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നു; രണ്ടാം വട്ടവും എൽഡിഎഫിന്റെ ഭരണത്തിൽ നിർണായക പങ്ക് വഹിച്ച തെക്കൻ കേരളം ഇത്തവണ ആർക്കൊപ്പം? തിരുവനന്തപുരത്ത് വൻ പ്രതീക്ഷകളുമായി ബിജെപി