
ഇരുണ്ട കാലം...; സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് പ്രകൃതി ചതിച്ചതിനാലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി
ഇരുണ്ട കാലം...; വേനൽക്കാലും മുന്നിൽ കണ്ട് കെഎസ്ഇബി മുന്നൊരുക്കം നടത്തിയില്ലെന്ന് റെഗുലേറ്ററി കമ്മീഷൻ വിമർശിച്ചിട്ടും പ്രകൃതിയെ പഴിച്ച് മന്ത്രി, സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് പ്രകൃതി ചതിച്ചതിനാലെന്ന് കെ കൃഷ്ണൻകുട്ടിK Krishnankutty | KSEB | Load Shedding | Powercut