സംസ്ഥാനം പകര്‍ച്ചവ്യാധി ഭീതിയിൽ;ആരോഗ്യമന്ത്രി കോഴിക്കോട്ടെത്തും,നിപയ്ക്ക് പുറമേ ഷിഗെല്ല കോളറ ആശങ്ക

Share this Video

സംസ്ഥാനം പകര്‍ച്ചവ്യാധി ഭീതിയിൽ; നിപ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കാൻ ആരോഗ്യമന്ത്രി ഇന്ന് കോഴിക്കോട്ടെത്തി ക്യാമ്പ് ചെയ്യും, ഇതുവരെ ഷിഗെല്ല ബാധിച്ചത് 59 പേര്‍ക്ക്, കോളറയിൽ പാലക്കാട് ജാഗ്രത

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video