
കൊടുങ്കാറ്റായി ഓപറേഷന്‍ തൂഫാന്‍; ഓണം വാരാഘോഷയാത്രയില്‍ കേരള പൊലീസിന്‍റെ നിശ്ചല ദൃശ്യം
ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് തിരുവനന്തപുരത്ത് വര്‍ണാഭമായ ഘോഷയാത്ര; ശ്രദ്ധേയമായിഓപറേഷന്‍ തൂഫാന്‍ തീമില്‍ ഒരുക്കിയ കേരള പൊലീസിന്‍റെ നിശ്ചല ദൃശ്യംKerala Government Onam Celebration | Thiruvananthapuram