
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷ ഡ്രൈവറെ എസ്ഐ ക്രൂരമായി മർദിച്ചെന്ന് പരാതി
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷ ഡ്രൈവറെ എസ്ഐ ക്രൂരമായി മർദിച്ചെന്ന് പരാതി; ഡ്രൈവറെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, മർദനത്തിന് പിന്നിൽ ഓട്ടോ നീക്കുന്നതിനെ ചൊല്ലിയുള്ള തർക്കംKerala Police | Thiruvananthapuram | Police atrocity | Crime news