കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം: CJP ആരോപണം തള്ളി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

Share this Video

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണമാറ്റമുണ്ടായതിന് പിന്നിൽ പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ അട്ടിമറിയാണെന്ന അഭിജീത് ദീപ്കെയുടെ വാദം തള്ളി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് KPCC President Sunny Joseph dismisses CJP's allegation

Related Video