
PSC ചെയർമാനെ പുറത്താക്കണം,യുവതയ്ക്ക് നീതികിട്ടണം; ഗവർണറെ നേരിൽകണ്ട് ബിജെപി എംഎൽഎമാർ
രണ്ട് മുന്നണികളും യുവജനങ്ങളെ വഞ്ചിച്ചു,സമരം ഇരിക്കുന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ എന്താണെന്ന് സർക്കാർ കേൾക്കുന്നില്ല,PSC ചെയർമാനെതിരെ നടപടിയെന്ന ആവശ്യവുമായാണ് ഗവർണറുമായി കൂടികാഴ്ച നടത്തിയതെന്ന് ബിജെപി എംഎൽഎമാർ Kerala PSC | PSC Chairman | PSC