യുവാവിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി കീഴടങ്ങി

Share this Video

യുവാവിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ യൂട്യൂബര്‍ ഖാദര്‍ കരിപ്പോടി കീഴടങ്ങി; മുൻകൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു, നാല് മാസമായി ഒളിവിലായിരുന്നു ഖാദര്‍ കരിപ്പൊടി Khader Karippody | Youtuber

Related Video