
വിവാദ ചിത്രം കേരള സ്റ്റോറി രണ്ടാം ഭാഗം തിയേറ്ററിലേക്ക്; അനുമതി നൽകി കേരള ഹൈക്കോടതി
വിവാദ ചിത്രം കേരള സ്റ്റോറി രണ്ടാം ഭാഗം തിയേറ്ററിലേക്ക്; പ്രദർശന അനുമതി നൽകി കേരള ഹൈക്കോടതി; സിംഗിൾ ബെഞ്ചിൻ്റെ സ്റ്റേ നീക്കിയാണ് നടപടി Kerala Story 2 | Kerala High Court | Movie release