സംസ്ഥാനത്തിന്റെ പേര് ഇനി കേരളം; അധിക ചിലവില്ലാതെ മാറ്റം വരുത്തുവാന്‍ നിര്‍ദേശം

Share this Video

കേരള എന്ന പേര് കേരളം എന്നാക്കിമാറ്റുവാന്‍ പാഴ്ചിലവ് വേണ്ടെന്ന് സര്‍ക്കാര്‍, അധികച്ചിലവ് ഇല്ലാതെ മാറ്റം നടപ്പിലാക്കുവാന്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം

Related Video