കേരള വി സിയുടെ വിവാദ പ്രസംഗം; പ്രതിഷേധത്തിന് എസ് എഫ് ഐ

Share this Video

അമ്മയാരെന്ന് അറിയാത്തവർ ആണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന കേരള വി സിയുടെ വിവാദ പ്രസംഗം; സർവകലാശാല ആസ്ഥാനത്തേക്ക് നാളെ മാർച്ച്‌ നടത്താൻ എസ് എഫ് ഐKerala university VC | Vande Mataram | SFI | RSS

Related Video