ഉത്തരാഖണ്ഡിൽവെച്ച് ദളിതനായതുകൊണ്ട് വിവേചനം നേരിട്ടെന്ന് ഖാർഗെ; ഖേദിക്കുന്നുവെന്ന് ജെ പി നദ്ദ

Share this Video

'കോൺഗ്രസ് റാലിയിൽ പങ്കെടുത്ത് മടങ്ങിയതിന് ശേഷം ബിജെപി പ്രവർത്തകർ വേദി ശുദ്ധീകരിച്ചു'; ഉത്തരാഖണ്ഡിൽവെച്ച് ദളിതനായതുകൊണ്ട് വിവേചനം നേരിട്ടെന്ന് ഖാർഗെ; ഖേദിക്കുന്നുവെന്ന് ജെ പി നദ്ദ, കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷ ഉറപ്പ് വരുത്തണമെന്ന് രാജ്യസഭാ ചെയർമാൻ

Related Video