
AICC ആസ്ഥാനത്ത് വന്ദേ മാതരം മുഴുവൻ പാടി, അതൃപ്തി പ്രകടിപ്പിച്ച് ഖര്‍ഗെയും സോണിയ ഗാന്ധിയും
AICC ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ; ചടങ്ങിനിടെ വന്ദേ മാതരം മുഴുവൻ പാടി, ഖര്‍ഗെയും സോണിയ ഗാന്ധിയും അതൃപ്തി പ്രകടിപ്പിച്ചിട്ടും ഗായക സംഘം പാട്ട് മുഴുവിപ്പിക്കുകയായിരുന്നു