
'ചേച്ചിയെ കൊലപ്പെടുത്തിയ ശേഷം നിങ്ങളെ മൂന്ന് പേരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'
തിരുവനന്തപുരം കിളിമാനൂരിൽ സിനിമ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; ചേച്ചിയെ കൊലപ്പെടുത്തിയ ശേഷം ഞങ്ങളെ മൂന്ന് പേരെയും കൊല്ലുമെന്ന് അവർ ഭീഷണിപ്പെടുത്തിയെന്ന് മർദനമേറ്റ അനിൽകുമാറിൻ്റെ മകൻ