കടലിലും ആണവക്കരുത്ത് കാട്ടി കിം ജോങ് ഉൻ, അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും മുന്നറിയിപ്പ്

Share this Video

കൊറിയൻ ഉപദ്വീപിൽ വീണ്ടും യുദ്ധഭീതി പടർത്തി വൻ സൈനിക നീക്കങ്ങൾ അരങ്ങേറുകയാണ്. അമേരിക്ക, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ സംയുക്ത നീക്കങ്ങൾക്ക് ബദലായി, ശത്രുക്കൾക്ക് സർവ്വനാശകരമായ തിരിച്ചടി നൽകാൻ ശേഷിയുള്ള പുതിയ യുദ്ധക്കപ്പൽ കമ്മീഷൻ ചെയ്തിരിക്കുകയാണ് ഉത്തര കൊറിയ. North Korea commissions new nuclear warship

Related Video