
'ഈ വ്യാജ ഫോട്ടോ കൊടുത്തതിന് നിങ്ങളുടെ ചാനൽ മാപ്പ് പറയുമോ?': കെ എം ഷാജി
'ധാർമിക പ്രശ്നമല്ലേ നിങ്ങൾ ചോദിച്ചുകൊണ്ടിരിക്കുന്നത്, എന്നാൽ ഈ ഫോട്ടോയുടെ ധാർമിക പ്രശ്നം പറഞ്ഞെ, ഈ വ്യാജ ഫോട്ടോ കൊടുത്തതിന് നിങ്ങളുടെ ചാനൽ മാപ്പ് പറയുമോ?': കെ എം ഷാജി KM Shaji | Luxury Car | Range Rover | UDF