'സ്ഥാനാർത്ഥി പ്രഖ്യാപനം എനിക്ക് സർപ്രൈസ് ആയിരുന്നു'; വേങ്ങരയിൽ വൻവിജയം നേടുമെന്ന് KM ഷാജി

Share this Video

'സ്ഥാനാർത്ഥി പ്രഖ്യാപനം എനിക്ക് സർപ്രൈസ് ആയിരുന്നു, റിസ്‌ക്കുള്ള മണ്ഡലത്തിൽ മത്സരിച്ചാണ് ശീലമുള്ളത്, എന്നാൽ ഇത്തവണ റിസ്‌ക് എടുക്കണ്ട, സുന്ദരമായി മത്സരിക്കാനാണ് പാർട്ടി പറഞ്ഞത്; വേങ്ങരയിൽ വൻവിജയം നേടുമെന്ന് കെ എം ഷാജി

Related Video