
ഉദ്ഘാടനം കഴിഞ്ഞ് 6 മാസം; ജീവനക്കാരില്ലാതെ മെല്ലപ്പോക്കിൽ കൊച്ചി കാൻസർ സെന്റർ, ദുരിതത്തിൽ രോഗികൾ
ഉദ്ഘാടനം കഴിഞ്ഞ് 6 മാസം; തസ്തികകൾ അനുവദിച്ചിട്ടും നിയമനം ഇല്ല, ജീവനക്കാരില്ലാതെ മെല്ലപ്പോക്കിൽ കൊച്ചി കാൻസർ സെന്റർ, ദുരിതത്തിൽ രോഗികൾSix months since inauguration: Kochi Cancer Centre sluggish due to staff shortage; patients in distress.