
'സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം', മുന്നറിയിപ്പുമായി കൊച്ചി ഡിസിപി
നമ്മുടെ അടുത്തേക്ക് ഒരു കണ്ടന്റ് വരുമ്പോൾ അതിന് മറ്റൊരു വശമുണ്ടാകുമോ എന്ന് ചിന്തിക്കുക. ഒരു കാര്യം കാണുമ്പോൾ അതിൽ പറയുന്ന കാര്യങ്ങൾ നമ്മുടെ കോമൺസെൻസിന് നിരക്കാത്തതായിട്ടോ അമിതമായ കൗതുകം സൃഷ്ടിക്കുന്ന തരത്തിലോ കാണുകയാണെങ്കിൽ ഒന്നുകൂടി ആലോചിക്കുക: കൊച്ചി ഡിസിപി അരുൺ കെ പവിത്രൻ Telegram Crime | Deep fake video case | Cyber crime | Kerala police