
കൊച്ചി മഞ്ഞുമ്മലിൽ ഇൻസ്റ്റഗ്രാം ലൈവിട്ട ശേഷം യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി
കൊച്ചി മഞ്ഞുമ്മലിൽ ഇൻസ്റ്റഗ്രാം ലൈവിട്ട ശേഷം യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി; മരിച്ചത് 25കാരനായ ആന്റണി ഡാനിയൽ, തനിക്കെതിരെ നടന്ന അപവാദ പ്രചാരണം വിഷാദ രോഗത്തിലേക്ക് എത്തിച്ചെന്ന് വീഡിയോയിൽ യുവാവ്