
കൊച്ചി മെട്രോ തലപ്പത്തേക്ക് ഇനി ആര്?; സർവ്വീസിലുള്ള ഐഎഎസ് ഉദ്യോഗസ്ഥർ വേണമെന്ന് ആവശ്യം
വിരമിച്ചവർ കൊച്ചി മെട്രോയ്ക്ക് വേണ്ട, തലപ്പത്തേക്ക് സർവീസിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ വരണമെന്ന ആവശ്യവുമായി മെട്രോ ഓഫീസേഴ്‌സ് അസോസിയേഷൻKochi Metro MD | IAS Officers | KMRL | Kerala Government